Sunday, December 23, 2012

Jyothylal-Kollam,Kerala

Artist KV Jyothilal

Relief work
 

കൊല്ലത്ത്‌ കടപ്പാക്കടയില്‍ നൂറോളം ചിത്രങ്ങളുമായി ജ്യോതിലാല്‍

Tuesday, August 14, 2012

Monday, June 18, 2012

Ranbir "The Rockstar"

Impressed by the character played by Ranbir Kapoor on "Rockstar".. I dedicate this sketch to him. Please mail to "designer.manu@gmail.com" if anyone need the vector file of this.

Sunday, April 29, 2012

സുഹൃത്തുക്കളേ, വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക്‌ രവിവര്‍മ്മയെപ്പോലെ മൂന്നു കോപ്പി വീതം വരയ്‌ക്കുക.അതു നല്ല സാധകമാണ്‌,വില്‌പനയ്‌ക്കും പ്രചാരത്തിനും അതാണു ഗുണകരം
-ബോസ്‌

Saturday, April 14, 2012

Sunday, April 8, 2012

Painting Exhibition -April 16-22 Karnataka(Chitrakalaparishat Art gallery hall)

മലയാളി ചിത്രകാരന്മാരായ കാരയ്‌ക്കാമണ്ഡപം വിജയകുമാമാര്‍,കെ.വി ജ്യോതിലാല്‍,എംഎസ്‌.വിനോദ്‌ എന്നിവരുടെ ചിത്രപ്രദര്‍ശനം ഏപ്രില്‍ 16-22 കര്‍ണാടക
ചിത്രകലാ പരിഷത്ത്‌ ആര്‍ട്‌ ഗ്യാലറിയില്‍ നടക്കുന്നു, അത്‌ വിജയിപ്പിക്കുക... 


Wednesday, February 22, 2012

Sachin Tendulkar- Sketch Using Pen

Rough sketch of Indian cricketer Sachin R Tendulkar. Made using black ball point pen.


Medium : Pen

Date : 21-02-2012

Time : about 30 mins

Wednesday, February 15, 2012

Wednesday, February 1, 2012

Dr. Sukumar Azhikode - Pencil Drawing


Pencil drawing of Indian writer, critic and orator Dr. Sukumar Azhikode who passed away last week. He was charismatic presence in the social and cultural lives of Kerala for decades on mainly through the delivery of scholarly and poetic observations from public platform. May his soul rest in peace. We lost a leader who always fought against all evils in the society.

Tuesday, January 31, 2012

Friday, January 20, 2012

ചിത്രപ്രദര്‍ശനം Exhibition

സംസ്ഥാന യുവജനോത്സവത്തോടനുബന്ധിച്ച്‌ തൃശൂരില്‍ നടന്ന ചിത്രപ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ വിദ്യാഭ്യസ മന്ത്രിയോടൊപ്പം സംസ്ഥാന ചിത്രകലാഅദ്ധ്യാപക പ്രതിനിധികള്‍.പിന്നില്‍ ചിത്രങ്ങള്‍