Saturday, December 31, 2011
Monday, December 26, 2011
Saturday, December 17, 2011
Saturday, December 10, 2011
Wednesday, December 7, 2011
Saturday, December 3, 2011
Thursday, November 24, 2011
DPSC Bose
കന്നിട്ടക്കായലില്‍ കതിരനിറഞ്ഞപ്പോള്‍
കളപറിക്കുവാന്‍ വന്നവളേ..
കുപ്പപ്പുറത്തും ചിത്തിരപ്പാടത്തും
കന്നിക്കൊയ്‌ത്തിന്..കൂടെപ്പോരൂ..-നീ
കൊയ്‌ത്തരിവാളുമായ് കൂടെവരൂ..
ഒന്നാംകൃഷിക്കുനീ ഞാറുപറിക്കുവാന്‍
കക്കായലില്‍ വന്നനേരം
കണ്ടുമോഹിച്ചുഞാന്‍ കച്ചാലെടുക്കാതെ
കണ്ടത്തിലങ്ങിങ്ങു തൂമ്പകൊത്തി
രണ്ടാംകൃഷീവിത്ത് കെട്ടുമ്പോള്‍ തൊട്ടുഞാാന്‍
ഓമനേ ദഗ്‌ധനായ് കാത്തുനിന്നു..
ചൊട്ടനിരിഞ്ഞിട്ടും ചുണ്ടുപഴുത്തിട്ടും
കരിരാവിന്‍ നിറമുള്ളോള്‍ വന്നതില്ല !
Monday, November 21, 2011
Sunday, November 20, 2011
Saturday, November 19, 2011
Wednesday, November 16, 2011
Thursday, November 10, 2011
Sunday, November 6, 2011
Saturday, November 5, 2011
Friday, November 4, 2011
Wednesday, November 2, 2011
Tuesday, November 1, 2011
Monday, October 31, 2011
Sunday, October 30, 2011
Saturday, October 29, 2011
Friday, October 28, 2011
Thursday, October 27, 2011
Wednesday, October 26, 2011
Tuesday, October 25, 2011
Wednesday, October 19, 2011
Tuesday, October 18, 2011
Monday, October 10, 2011
Sunday, October 9, 2011
Saturday, October 8, 2011
Thursday, October 6, 2011
Subscribe to:
Posts (Atom)