Sunday, April 29, 2012

സുഹൃത്തുക്കളേ, വരയ്‌ക്കുന്ന ചിത്രങ്ങള്‍ക്ക്‌ രവിവര്‍മ്മയെപ്പോലെ മൂന്നു കോപ്പി വീതം വരയ്‌ക്കുക.അതു നല്ല സാധകമാണ്‌,വില്‌പനയ്‌ക്കും പ്രചാരത്തിനും അതാണു ഗുണകരം
-ബോസ്‌

Saturday, April 14, 2012

from field പാടത്തുനിന്നും

My new work.watercolor പാടത്തുനിന്നും 

Sunday, April 8, 2012

Painting Exhibition -April 16-22 Karnataka(Chitrakalaparishat Art gallery hall)

മലയാളി ചിത്രകാരന്മാരായ കാരയ്‌ക്കാമണ്ഡപം വിജയകുമാമാര്‍,കെ.വി ജ്യോതിലാല്‍,എംഎസ്‌.വിനോദ്‌ എന്നിവരുടെ ചിത്രപ്രദര്‍ശനം ഏപ്രില്‍ 16-22 കര്‍ണാടക
ചിത്രകലാ പരിഷത്ത്‌ ആര്‍ട്‌ ഗ്യാലറിയില്‍ നടക്കുന്നു, അത്‌ വിജയിപ്പിക്കുക...